നേതാക്കൾ ജനങ്ങൾക്ക് വേണ്ടി. ഖലീൽശംറാസ്.

ഇവിടെ രാഷ്ട്രീയ നേതാക്കാൾ
ജനങ്ങൾക്ക് വേണ്ടിയാണ്
അല്ലാതെ ജനം
അവർക്ക് വേണ്ടിയല്ല.
ജനമാണ് ഒന്നാം സ്ഥാനത്ത്
അവർക്ക് നേരെ താഴെ
മാത്രമേ അധികാരി വർഗ്ഗമുള്ളു.
കാരണം അധികാരികൾ
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്.
അതുകൊണ്ട്
ജനമെന്ന സംഘത്തിലെ
ഓരോ പൗരനേയും
ഒരു വിവേചനവും
ഇല്ലാതെ ആതരിക്കുക.
അവരാൽ തിരഞ്ഞെടുക്കപ്പെട്ട
രാഷ്ട്രീയ നേതൃത്വങ്ങളേയും
ആദരിക്കുക.

Popular Posts