ഉപദ്രവം. ഖലിൽശംറാസ്

ഭൂരിഭാഗം മനുഷ്യരും
ഏറ്റവും കൂടുതൽ
ഉപദ്രവിക്കുന്നത്
അവരുടെ ശത്രുവിനെ അല്ല.
മറിച്ച് തങ്ങളോടേറ്റവും
അടുത്തവരെയാണ്.
മറ്റാർക്കോ കൊടുക്കാൻ
ലക്ഷ്യം വെച്ചത്
അടുത്തവർക്കിട്ട്
കൊടുക്കുന്ന പോലെയോ
അല്ലെങ്കിൽ ശത്രുവിനെ
ലക്ഷ്യം വെച്ചുണ്ടാക്കിയ ബോംബ്
സ്വന്തം നാട്ടിൽ
പൊട്ടിത്തെറിച്ച പോലെയോ
ഒക്കെയാണ്.

Popular Posts