ചരിത്ര പഠനം. ഖലീൽശംറാസ്

ഓരോ ചരിത്ര പഠനവും
നിന്റെ വർത്തമാന കാലത്തിൽ
അവയെ പുനരാവിഷ്കരിക്കുന്നുണ്ട്.
അവ പകർന്നു നൽകിയ
പാoങ്ങളെ
നിന്റെ ജീവിതത്തിന്റെ
ഭാഗമാക്കി തരുന്നുണ്ട്.
അതുകൊണ്ട്
ചരിത്രങ്ങൾ പാക്കാൻ
സമയം കണ്ടെത്തുക.

Popular Posts