ജീവിതത്തിന്റെ അർത്ഥം. ഖലീൽശംറാസ്

ജീവിതത്തിന്
ഒരർത്ഥമുണ്ട്
എന്ന വിശ്വാസം
ഉറച്ചതാവണം.
ഉണ്ടോ ഇല്ലയോ
എന്നൊക്കെ തർക്കിച്ച്
സമയം കളയാതെ.
സാഹചര്യങ്ങളെ
ആ ഒരർത്ഥം
കുറിക്കാനുള്ള
ചോദ്യങ്ങളായി മാത്രം
കണ്ട്
ശരിയായ അർത്ഥം
കുറിക്കാൻ
വിലപ്പെട്ട ഈ
നിമിഷം വിനിയോഗിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്