ലക്ഷ്യമെന്ന വിജയത്തിന്റെ ബ്ലൂപ്രിന്റ്. ഖലീൽശംറാസ്

ലക്ഷ്യം വിജയത്തിന്റെ
ബ്ലൂപ്രിൻറ് ആണ്.
ബ്ലൂപ്രിന്റ് വരച്ചശേഷം
അതിനനുസരിച്ചാണ്
ഏറ്റവും വലിയ കെട്ടിടം
പോലും
പണി പൂർത്തീകരിച്ചതെന്ന പോലെ
ലക്ഷ്യത്തെ
വ്യക്തമായി
വിജയത്തിന്റെ
ബ്ലൂപ്രിന്റായി കടലാസിൽ
കുറിച്ചും വരച്ചും വെക്കണം.
പിന്നെ തലച്ചോറിൽ
ശ്രദ്ധയുടെ ആണികൊണ്ട്
തറച്ചിടുകയും വേണം.

Popular Posts