കുളിർകാറ്റ്.ഖലീൽശംറാസ്

നിന്റെ വാക്ക്
അവരുടെ മനസ്സിലേക്ക്
നിക്ഷേപിക്കപ്പെട്ട ബോംബ്
ആവരുത്
മറിച്ച്
അവരുടെ
മനസ്സിൽ വസന്തകാലം.
സൃഷ്ടിച്ച കുളിർകാറ്റാവണം.
അവരിൽ നിന്നും
നിന്നിലേക്ക്
വിമർശനത്തിന്റെ
അഗ്നി പടർന്നാൽപോലും
നീ തിരികെനൽകേണ്ടത്
ഈ കുളിർകാറ്റാണ്.

Popular Posts