സ്നേഹത്തിലേക്കുള്ള താക്കോൽ.ഖലീൽശംറാസ്

പരസ്പര തർക്കങ്ങൾ
പരസ്പര സ്നേഹത്തിലേക്കുള്ള താക്കോലാണ്.
കാരണം രണ്ട് പക്ഷങ്ങൾ
തമ്മിലുളള
തർക്കങ്ങൾ
ഇരുപക്ഷത്തിന്റേയും
അവരറിയിയാത്ത
നല്ല വശങ്ങൾ
പരസ്പരം കൈമാറാനുള്ള
അവസരമാണ് സൃഷ്ടിക്കുന്നത്.
ചിന്തകളിൽ അവ
പടർന്നതോടു കൂടി
അവ സ്നേഹമായി പരിണമിക്കുന്നു.

Popular Posts