ന്യൂറോണുകളും നക്ഷത്രങ്ങളും.ഖലീൽശംറാസ്

ഖലീൽശംറാസ്.

ആകാശത്തെ നക്ഷത്രങ്ങളാണോ
അല്ലെങ്കിൽ നിന്റെ
മമനസ്സിന്റെ ഉറവിടമായ
മസ്തിഷ്കത്തിലെ
ന്യൂറോണുകളാണോ
എണ്ണത്തിൽ കൂടുതൽ.
ന്യുറോണുകൾ തന്നെയാണ്
വിജയാക്കാൻ സാധ്യത.
ഇത്രയും വിശാലവും
ന്തവുമായ
ഒരു വലിയ ലോകം
സ്വന്തമായുള്ള നിന്റെ
ജീവിതവും
ചിന്തകളുമെല്ലാം
ഒന്ന് താരതമ്യം ചെയ്തുനോക്കൂ.
എന്തെങ്കിലും പൊരുത്തക്കേടുണ്ടോ?
ഉണ്ടെങ്കിൽ ഈ നിമിഷം
മാറ്റത്തിന് തയ്യാറാവുക.

Popular Posts