വിശ്വാസം. ഖലീൽശംറാസ്

വിശ്വാസം എളിമയും
സമാധാനവുമാവണം.
അല്ലാതെ
അതൊരു സമ്മർദ്ദമാവരുത്.
ജീവിതത്തിൽ
സമ്മർദ്ദം വരുമ്പോൾ
അതിനെ ലഘൂകരിക്കേണ്ടത്
നിന്റെ വിശ്വാസമാണ്.
വാശ്വാസത്തിൽ
സമ്മർദ്ദം വരുമ്പോഴാണ്
അത് ഭീകരവാദവും
വർഗ്ഗീയതയുമൊക്കെയായി
പരിണമിക്കുന്നത്.
സമാധാനത്തിന്റെ പോസിറ്റീവ് ഊർജ്ജം
തികച്ചും നെഗറ്റീവായ
അശാന്തിയായി പരിണമിക്കുന്നത്.

Popular Posts