വൈരൂപികൾ.ഖലീൽശംറാസ്

ഒരു നല്ല മനുഷ്യനും
ഭീകരവാദിയോ
വർഗ്ഗീയവാദിയോ
വിവേചനവാദിയോ
അവാൻ കഴിയില്ല.
അത്തരം വ്യക്തികളെ
സമൂഹത്തിൽ കാണുമ്പോൾ
അവരുടെ മനസ്സിന്റെ
വികൃതരുപം കാണുക.
അവരുടെ വൈരൂപ്യം കണ്ട്
സ്വന്തം സൗന്ദര്യം
വഷ്ടപ്പെടുത്താതെ
ശ്രദ്ധിക്കുക.
അവർ പ്രതികരിക്കുന്ന
പോലെ പ്രതികരിക്കുകയും
വിവേചനവും
കാണിക്കുമ്പോൾ
നീയും അവരെ പോലെ
വൈരൂപിയാവുന്നു.

Popular Posts