അവസാന ദിവസം.ഖലീൽശംറാസ്

ഇന്ന് നിന്റെ ജീവിതത്തിലെ
അവസാന ദിവസമാണെങ്കിൽ
നിന്റെ അവസാന നിമിഷങ്ങൾ
എന്തിനുവേണ്ടി വിനിയോഗിക്കും.
പണം സമ്പാദിക്കാൻ വേണ്ടിയാവുമോ?
ബന്ധങ്ങൾ
പരിപാലിക്കാൻ വേണ്ടിയാവുമോ?

Popular Posts