തലച്ചോറാവുന്ന ട്രാൻസ്മിറ്റർ.ഖലീൽശംറാസ്

നിന്നെപോലെ
ഒരു ശരീരത്തിനുള്ളിലെ
തലച്ചോറാവുന്ന
ട്രാൻസ്മിറ്ററിൽ നിന്നും
മനസ്സാവുന്ന
തരംഗങ്ങളെ
പ്രപഞ്ചത്തിലേക്ക്
വ്യാപിപ്പിക്കുന്നവരാണ്
ഈ നിമിഷം
ജീവിക്കുന്ന ഒരോ മനുഷ്യനും.
ആ മനുഷ്യർ
ഈ ഭൂമിയിൽ
അഭിനയിക്കുന്നത്
ഏത് റോളിലായാലും ശരി.

Popular Posts