നിന്നോട് അട്ടഹസിക്കുക.ഖലീൽശംറാസ്

നീ മറ്റുള്ളവരെ നോക്കിയല്ല
അട്ടഹസിക്കേണ്ടത്.
മറിച്ച് നീ
നിന്നോട് ചർച്ച ചെയ്യുന്ന
നെഗറ്റീവായ
സ്വയം സംസാരങ്ങൾ
ശ്രവിക്കുമ്പോഴാണ്.
നെഗറ്റീവായ
എതൊരു വാക്ക്
പ്രത്യക്ഷപ്പെടുമ്പോഴും
സ്വയം
അട്ടഹസിക്കുക.
ഒന്നു നിർത്താൻ
ആക്ഞാപിക്കുക

Popular Posts