സംഘടനയുടെ ലക്ഷ്യം.ഖലീൽശംറാസ്

പല സംഘടനകളിലും
പലരും അഭയം കണ്ടെത്തുന്നത്
സംഘടനയുടെ
ലക്ഷ്യ നിർവ്വഹണത്തിന്റെ
ഭാഗമാവാനല്ല
മറിച്ച്
സ്വന്തം ലക്ഷ്യ നിർവ്വഹണത്തിന്
സംഘടനയെ
ഉപയോഗപ്പെടുത്താനാണ്.

Popular Posts