സൂര്യനും നക്ഷത്രങ്ങളും.ഖലീൽശംറാസ്

ഓരോ വ്യക്തിയും
സൂര്യനാണ്
സമൂഹത്തിലെ ഓരോ വ്യക്തിയും

സൂര്യനു ചുറ്റും
അവന്റെ ചിന്താമണ്ടലമാവുന്ന
ഭ്രമണപഥത്തിലൂടെ
സഞ്ചരിക്കുന്ന നക്ഷത്രങ്ങളും
ആ നക്ഷത്രം എത്ര
വലുതാണെങ്കിലും
ചെറുതാണെങ്കിലും
സൂര്യനും ചുറ്റും
കറങ്ങുന്നവയാണ്.

Popular Posts