സംഘടനകൾ.ഖലീൽശംറാസ്

ഈ ഭൂമിയിൽ
എത്ര മനുഷ്യ സംഘടനകളുണ്ട്.
എത്ര മനുഷ്യരുണ്ടോ
അത്രയും സംഘടനയുമുണ്ട്.
ശരിക്കും
ഓരോ മനുഷ്യന്റേയും
വികാരവിചാരങ്ങളാവുന്ന
മഹാസമ്മേളനത്തിലെ
അവന്റെ വാദങ്ങളിലേക്ക്
ഒന്ന് ശ്രവിച്ചാൽ
അവന്റെ സംഘടനയേതെന്ന്
മനസ്സിലാവും.

Popular Posts