മനുഷ്യഅടിമകൾ.ഖലീൽശംറാസ്.

ഇവിടെ
സ്വന്തം മഹത്വം കണ്ടെത്താത്ത
മനുഷ്യരാണ്
പലeപ്പാഴും
മറ്റു പലരുടേയും
അല്ലെങ്കിൽ
പലതിന്റേയും അടിമകളായി
പോവുന്നത്.
ഇത്തരം മനുഷ്യ അടിമകൾ
തങ്ങൾക്ക് പിറകിൽ
ഉണ്ടാവുമെന്ന തിരിച്ചറിവാണ്
തങ്ങളുടെ മഹത്വങ്ങളെ
ദുരുപയോഗം ചെയ്യുന്ന
വേറെ കുറേ മനുഷ്യരെ
പല തീരുമാനങ്ങൾ
എടുക്കാനും പ്രേരിപ്പിക്കുന്നത്.

Popular Posts