വിലപ്പെട്ട സമയം

വിലപ്പെട്ട സമയം.
ഖലീൽശംറാസ്

നിനക്ക് ലഭിച്ച
ഏറ്റവും വിലപ്പെട്ട സമയം
എന്തിനുവേണ്ടി
വിനിയോഗിക്കപ്പെടുന്നുവെന്നത്
നീരീക്ഷിക്കുക.
നിന്റെ ഈ നിമിഷത്തിലെ
ചിന്തകളേയും
പ്രവർത്തികളേയും
വികാരങ്ങളേയും
നിരീക്ഷിക്കുക.
എന്നിട്ട്
അവ ഈ ഒരു സമയം
ഫലപ്രദമാവാൻ
പാകത്തിലുള്ളതാണോ
എന്ന് അറിയുക.
അല്ലെങ്കിൽ മാറ്റം വരുത്തുക.

Popular Posts