അനശ്വരസ്നേഹം നിലനിർത്താൻ.ഖലീൽശംറാസ്

ഒരു സ്നേഹബന്ധത്തിന്റെ
തുടക്കവും
അതിനെ നശിച്ചുപോവാതെ
നിലനിർത്തുന്നതും
മനുഷ്യ തലച്ചോറിലെ
രണ്ട്തരം വകുപ്പുകളാണ്.
തുടക്കമിടുന്നത്
ഡോപ്പമിൻ എന്ന
ഹോർമോൺ ആണെങ്കിൽ
സ്നേഹബന്ധത്തെ
നിലനിർത്തുന്നത്
ഓക്സിടോക്സിൻ ആണ്.
അതുകൊണ്ട്
തുടക്കത്തിൽ ഡോപ്പമിൻ
സൃഷ്ടിച്ച
സമിതവൈകാരികത
ഭരണം ഓക്സിടോക്സിന്
കൈമാറുമ്പോൾ നഷ്ടപ്പെടാൻ
സാധ്യതയുണ്ട്.
അതുകൊണ്ട്
ഓക്സിടോക്സിനേറെയും
ഡോപ്പമിനേറയും
അളവു കുറഞു പോവാതിരിക്കാൻ
ഓരോ സ്നേഹ ബന്ധത്തിലും
ശ്രമിക്കേണ്ടതുണ്ട്.
ഒരുമിച്ചുള്ള കായിക വിനോദ
പ്രവർത്തികളിൽ ഏർപ്പെട്ടും.
പരസ്പരം ഉണ്ടാവുന്ന
തർക്കങ്ങൾ
ചുരുക്കി
സ്നേഹ പ്രകടനങ്ങൾ കൂട്ടിയും.
തർക്കങ്ങളെ വൈകാരിക പ്രകടനങ്ങളാക്കാതെ
ഒത്തുതീർപ്പാക്കാനുള്ള
അവസരമാക്കുകയൊക്കെവഴി
ഇത്തരം സ്നേഹ ഹോർമോണുകളെ
മതിയായ അളവിൽ
നിലനിർത്തി
സ്നേഹബന്ധങ്ങളെ
ആടിയുലയാതെ നോക്കാൻകഴിയും.

Popular Posts