അഭിനന്ദനങ്ങൾ.ഖലീൽശംറാസ്

ഓരോ നിമിഷവും
നീ ചെയ്യുന്ന
ചെറിയ കാര്യങ്ങളെ
പോലും
വലിയരീതിയിൽ
അഭിനന്ദിക്കുക.
ആ വലിയ
അഭിനന്ദനങ്ങളാണ്
നിന്റെ ജീവിതത്തെ
വലിയ വിജയങ്ങൾക്കുള്ള
ഊർജമായി
മാറുന്നത്.

Popular Posts