ഒറ്റ മനുഷ്യൻ.ഖലീൽശംറാസ്

സ്വന്തം പഞ്ചേന്ദ്രിയങ്ങളിലൂടെ
ചുറ്റുപാടുകളെ
അറിയുന്ന ഓരോ
വ്യക്തിക്കും
യാഥാർത്ഥ്യമായി
ഒരൊറ്റ വസ്തുവേ ഉള്ളു.
അത് അവൻ തന്നെയാണ്.
ചുരുക്കി പറഞ്ഞാൽ
അവൻ അനുഭവിച്ചറിയുന്ന
ഒരൊറ്റ മനുഷ്യനേയുള്ളു.
അവനെന്ന ഒറ്റ മനുഷ്യൻ.

Popular Posts