വിശ്വാസത്തിന്റെ ഫലം.ഖലീൽശംറാസ്

നിന്റെ കർമ്മങ്ങളും
വിശ്വാസങ്ങളും
അന്വേഷിക്കാതെ
അവ നിനക്ക്
നൽകുന്ന ഫലങ്ങൾ
അന്വേഷിക്കുക.
ശാന്തിയും സമാധാനവും
അറിവും ഒക്കെയാണോ
അതിലൂടെ ലഭിക്കുന്നത്.
അല്ലെങ്കിൽ
അശാന്തിയാണോ.
ക്ഷമയിലൂടെ
സമാധാനവും ശാന്തതയും
സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ
നിന്റെ വിശ്വാസത്തിന്റെ
ഫലം നിനക്ക് ലഭിക്കുന്നില്ല
എന്നാണ് അർത്ഥം.

Popular Posts