പ്രായം കൂടിവരുമ്പോൾ.ഖലീൽശംറാസ്

പ്രായം കൂടി കൂടി
വരുമ്പോൾ
മനുഷ്യന്റെ ഏറ്റവും
വലിയ നേട്ടം
തനിക്ക് താലോലിക്കാൻ
സ്വന്തം ബാല്യവും.
സാഹസികതകളെ കുറിച്ചോർക്കാൻ
സ്വന്തം ബാല്യവും
അങ്ങിനെ ഒരുപാട്
നല്ല അനുഭവങ്ങളും
ബാക്കിയാവുന്നുവെന്നതാണ്.

Popular Posts