ഒരാളെ കുറിച്ച് ചിന്തിക്കുമ്പോൾ.ഖലീൽശംറാസ്

ഒരാളെ കുറിച്ച്
ചിന്തിക്കുമ്പോൾ
ശരിക്കും അയാളുടെ
ജീവനെയാണ്
നീ ആസ്വദിക്കുന്നത്.
ഏതോ സാഹചര്യത്തിൽ നിന്നും
അയാളിൽ നിനും
ശേഘരിച്ചുവെച്ച ജീവൻ.
അതുകൊണ്ട്
നല്ലതുമാത്രം അയാളെ കുറിച്ച്
ചിന്തിക്കാൻ
നീ ബാധ്യസ്ഥനാണ്.
ചീത്ത ചിന്തിക്കുമ്പോൾ
നിന്നിലെ അയാളുടെ ജീവനാണ്
നീ പോറലേൽപ്പിക്കുന്നത്.

Popular Posts