നല്ല മനസ്സിന്റെ പുനരാവിഷ്കരണം.ഖലീൽശംറാസ്

നിന്റെ
ഇന്നലെകളിലെ
ഓരോ നല്ല
അനുഭവങ്ങളേയും
ഓർക്കുമ്പോൾ
നീ ആ കാലങ്ങളിലെ
മനസ്സിനെ
വീണ്ടെടുക്കുകയാണ്
ചെയ്യുന്നത്.
വർത്തമാനകാലത്തിൽ
പുനരാവിഷ്കരണം
നടത്തുകയാണ് ചെയ്യുന്നത്.

Popular Posts