പ്രശംസ.ഖലീൽശംറാസ്

എല്ലാവരും പ്രശംസ
ലഭിക്കാൻ ആഗ്രഹിക്കുന്നു.
നിന്റെ സ്വയംപ്രശംസയല്ല
മറിച്ച്
അവരെ കുറിച്ചുള്ള
പ്രശംസ ലഭിക്കാൻ
ആഗ്രഹിക്കുന്നു.
ആരെ കണ്ടാലും
അവരിൽ പ്രശംസിക്കാൻ
പാകത്തിലുള്ളതെന്തെങ്കിലും
കണ്ടെത്തുക
എന്നിട്ട് പ്രശംസിക്കുക.

Popular Posts