മാറിയരോഗം.ഖലീൽശംറാസ്.

നിന്റെ ഇന്നലെകളിലെ
ഓരോ ദുരനുഭവത്തേയും
കാലം മാച്ചുകളഞ്ഞു.
ദൈവം ചികിൽസിക്കുകയും
ചെയതു.
ഈ നിമിഷത്തിലും
അതിന്റെ ഓർമ്മകൾ
നിന്നെ അലട്ടുന്നുവെങ്കിൽ
അതിന്റെ മാലിന്യങ്ങൾ
ഈ ഒരു നിമിഷത്തിലേക്ക്
കൊണ്ടിട്ടുവെന്നാണ്.

Popular Posts