ഓഫാക്കാതെ.ഖലീൽശംറാസ്

നിന്റെ ഹൃദയം
ജീവിക്കുമ്പോഴൊന്നും
ഓഫാകുന്നില്ല.
ശ്വാസകോശവും
ശരീരത്തിലെ കോശങ്ങളും
ഓഫാകുന്നില്ല.
പിന്നെ എന്തിനാണ്
നിന്റെ നല്ല മാനസികാവസ്ഥകളെ
മാത്രം പലപ്പോഴായി
ഓഫാക്കിവെക്കുന്നത്.

Popular Posts