സന്തോഷിക്കാനുള്ള സ്വാതന്ത്ര്യം.ഖലീൽശംറാസ്

സന്തോഷിക്കാനും
സമാധാനം നിലനിർത്താനുമുള്ള
സ്വാതന്ത്ര്യം
നിന്റെ ഭാഹ്യലോകത്തിന്റെ
നിയമമല്ല.
മറിച്ച് അവ
നിന്റെ ആന്തരികലോകത്തിന്റെ
നിയമവും ആദർശവുമാണ്.
ഒരു കാരണവശാലും
ആ നിയമത്തിൽ
വീഴ്ച്ചവരുത്തരുത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്