മറ്റുള്ളവരുടെ ഇഷ്ടങ്ങൾ.ഖലീൽശംറാസ്

മറ്റുള്ളവരുടെ ഇഷ്ടങ്ങളെ
തൊട്ടുനോവിക്കരുത്.
നിനക്കത് ഇഷ്ടമില്ലെങ്കിൽ
അവരെ
വേദനിപ്പിക്കാതെ
ക്ഷമിക്കുക.
പുഞ്ചിരിയോടെ
അവരെ ശ്രവിക്കുക.

Popular Posts