നേതാവും പൗരനും.ഖലീൽശംറാസ്

ഒരു സാധാരണ പൗരനാണോ
അവൻ തിരഞ്ഞെടുത്ത
അവന്റെ നേതാവാണോ വലുത്.
രണ്ടു പേരും ഒരു പോലെയാവാം ചിലർക്ക്.
ചിലർക്ക് നേതാവ് വലുതും
പൗരൻ ചെറുതുമാവാം.
ചിലർക്ക് പൗരൻ
വലുതും നേതാവ് ചെറുതുമാവാം.
ഇനി മറ്റൊരു
ചോദ്യം
ഒരു വീട്ടിൽ ആ വീട്ടിലെ
ഗ്രഹനാഥനാണോ അല്ലെങ്കിൽ
അയാൾ തിരഞ്ഞെടുത്ത
വേലക്കാരനാണോ വലുത്.
ഇനി അതുമായി
ജനത്തേയും
അവർ തിരഞ്ഞെടുത്ത
നേതാക്കളേയും
താരതമ്യം ചെയതുനോക്കൂ.
അപ്പോൾ
ശരിയായ ഉത്തരം ലഭിക്കും.

Popular Posts