എല്ലാ മനുഷ്യരും ഒന്ന്.ഖലീൽശംറാസ്

ജനിച്ച് മരണത്തിലേക്ക്
കുതിക്കുന്ന
ഓരോ മനുഷ്യനും
ഒരൊറ്റ രുപവും
പദവിയും
ഭാവവുമാണ്
പക്ഷെ അത് കാണണമെങ്കിൽ
മനുഷ്യനെ മറ്റൊരു മൃഗത്തിന്റെ
കണ്ണിലൂടെ കാണുകയും
പ്രകൃതി പ്രതിഭാസങ്ങളിലൂടെ
അനുഭവിക്കുകയും
ചെയ്യണമെന്നുമാത്രം.

Popular Posts