ദു:ഖവും കരയലും.

ദു:ഖവും കരയലും.

ഖലീൽ ശംറാസ്

ഒരു മനുഷ്യൻ
മരിച്ചു കഴിഞ്ഞാൽ
ആ നഷ്ടത്തെ ഓർത്ത്
ഏറ്റവും കൂടുതൽ
ദുഃഖിക്കുകയും കരിയുകയും
ചെയ്യുന്നവർ തന്നെയാണ്
ആ മനുഷ്യനെ
ജീവിക്കുന്ന നാളിൽ
ഏറ്റവും കൂടുതൽ
ദുഃഖിപ്പിക്കുകയും
കരയിപ്പിക്കുകയും ചെയ്യുന്നത്.

Popular Posts