സ്വന്തം മനസ്സിന്റെ ഭ്രാന്ത്.ഖലീൽശംറാസ്.

പലരും
അവരുടെ ഭാഹ്യലോകത്തോട്
തർക്കിക്കുയല്ല.
മറിച്ച് ഭാഹ്യലോകത്തെ
ഒരു നിമിത്തമാക്കി
സ്വയം ഭ്രാന്തു പിടിപ്പിച്ച
സ്വന്തം മനസ്സിനെ
പ്രകടമാക്കുകയാണ്
ചെയ്യുന്നത്.

Popular Posts