പരിഹാരം.ഖലീൽശംറാസ്

പരിഹാരത്തെ
പരിഹരിക്കപ്പെട്ട രൂപത്തിൽ
ചിന്തിക്കുക.
അതിനെ മനപ്പിലെ വലിയചിത്രമാക്കുക.
പ്രശ്നത്തെ
ഏറ്റവും ചെറിയ ചിത്രമായി
കാണുക
പരിഹാരത്തിലേക്കുള്ള
വഴിയെ
ഒരു വിനോദയാത്രയായി
കാണുക.
അല്ലെങ്കിൽ
ഒരു ശാരീരിക വ്യായാമം പോലെ
മാനസികവ്യായാമമായി കാണുക.

Popular Posts