സ്നേഹം വറ്റിവരണ്ട മനസ്സ്.ഖലീൽശംറാസ്

സ്നേഹത്തിന്
വിവേചനം കാണിക്കാൻ
കഴിയില്ല.
ഏതെങ്കിലും
ഒരു സംഘം മനുഷ്യർ
ഒരു കൂട്ടരോട്
നീധിയും മറ്റൊരു കൂട്ടരോട്
അനീധിയും കാണിക്കുന്നുവെങ്കിൽ
നീ കാണേണ്ടത്
സ്നേഹം വറ്റിവരണ്ട
അവരുടെ മനസ്സാണ്.

Popular Posts