സ്വയം മാറ്റിമറിക്കുന്ന മനുഷ്യൻ.ഖലീൽശംറാസ്

ചുറ്റുമുള്ള നക്ഷത്രങ്ങളെ
നോക്കി സൂര്യൻ
തന്റെ ചലനത്തിൽ
വ്യതിയാനം വരുത്തുന്നില്ല.
മറിച്ച് മാറ്റുമുള്ള
നക്ഷത്രങ്ങൾ
ചെറുതായാലും വലുതായാലും
സ്വന്തം ആത്മാഭിമാനം
പണയംവെക്കാതെ
തലയെടുപ്പോടെ
സൂര്യൻ തന്റെ
ഭ്രമണപഥത്തിൽ
നിലയുറച്ച് നിൽക്കുന്നു.
സുര്യനേക്കാൾ
മൂല്യമുള്ള മനുഷ്യന്റെ
സ്ഥിതിയെന്താണ്?
അവൻ പലപ്പോഴായി
തന്റെ ആത്മവിശ്വാസവും
സ്വയം ബോധവും
ഭാഹ്യപ്രേരണകൾക്കനുസരിച്ച്
മാറ്റിമറിക്കുന്നു.

Popular Posts