സ്നേഹബന്ധങ്ങളിലെ പ്രശ്നങ്ങൾ.ഖലീൽശംറാസ്

ഒരിക്കലും മാറ്റാൻ കഴിയാത്ത
ചില അടിസ്ഥാന
വിഷയങ്ങളിലെ തർക്കങ്ങളാണ്
പല സ്നേഹ ബന്ധങ്ങളേയും
തകർത്തു കളയുന്നത്.
ഓരോ വ്യക്തിയും
വളർന്നുവന്ന സാഹചര്യങ്ങളേയോ
ശാരീരിക അവസ്ഥകളേയോ
ഒരിക്കലും മാറ്റാൻ കഴിയില്ല.
പക്ഷെ അത്തരം
വിഷയങ്ങളിലെ
തർക്കങ്ങളാണ്
പലപ്പോഴും
ബന്ധങ്ങളിൽ വിള്ളലേൽപ്പിക്കുന്നത്.
ഈ ഒരു തിരിച്ചറിവ് മാത്രം മതി
പല ബന്ധങ്ങളിലേയും
പ്രശ്നങ്ങളെ
പരിഹരിക്കാൻ.

Popular Posts