പ്രശ്നങ്ങളുടെ കാരണം.ഖലീൽശംറാസ്

നീ ആഗ്രഹിച്ച ഒരു
ജീവിതം ഈ
ഭൂമിയിൽ കാഴ്ചവെക്കാൻ
കഴിയുന്നില്ലെങ്കിൽ.
അതിന്റെ കാരണം
നിനക്ക് പുറത്ത്
അന്വേഷിക്കാതിരിക്കുക.
കാരണം ജീവിതം
ഫലപ്രദമായാലും ഇല്ലെങ്കിലും
അതിന്റെ പൂർണ്ണ ഉത്തരവാദിത്വം
നിനക്ക് മാത്രമാണ്.

Popular Posts