നീ നിന്നോട് സംസാരിക്കുന്നു.ഖലീൽശംറാസ്

നീയെപ്പോഴും നിന്നോട്
സംസാരിക്കുന്നു.
സമൂഹത്തോട് സംസാരിക്കുമ്പോഴും
നീ നിന്നോട്തന്നെയാണ്
സംസാരിക്കുന്നത്.
നീ സമൂഹത്തോട്
ചെയ്യുന്ന
ഓരോ സംസാരത്തിന്റേയും
ആദ്യ ശ്രാദ്ധാവ്
നീ തന്നെയാണ്.

Popular Posts