ലൈവ് ഫോട്ടോ.ഖലീൽശംറാസ്

നിന്റെ മനസ്സിന്റെ
ലൈവ് ഫോട്ടോ പകർത്തലാണ്
എഴുത്ത്.
ഏത് തീരുമാനങ്ങൾ
എടുക്കുമ്പോഴും
ആശയങ്ങൾ ഉദിക്കുമ്പോഴും
ആ നിമിഷത്തിൽ
തന്നെ കുറിച്ചിടുക.
കുറിച്ചിട്ടില്ലെങ്കിൽ
അവ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
എഴുതാൻ കഴിയുന്നില്ലെങ്കിൽ
അവയെ നല്ലൊരു ചിത്രമായി
മനസ്സിൽ വരച്ചുവെക്കുക.

Popular Posts