പരസ്പരം കുരക്കുന്നവർ.ഖലീൽശംറാസ്

ഇവിടെ യാഥാർത്ഥ്യങ്ങളെ
കണ്ടോ അറിഞ്ഞോ
അല്ല
മനുഷ്യർ പരസ്പരം
തർക്കിക്കുന്നത്.
മറിച്ച്
തങ്ങളുടെ
ജീവിത സാഹചര്യങ്ങളും
ഇഷ്ടങ്ങളും
മനസ്സിൽ സൃഷ്ടിച്ചുകൊടുത്ത
ഒരു ചിന്താധാരക്കനുസരിച്ച്
പുറംലോകത്തെ നോക്കി
കുരക്കുകയാണ്.
നിന്നിൽനിന്നും
അത്തരത്തിലുള്ള കുരകൾ
വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

Popular Posts