സത്യം.ഖലീൽശംറാസ്

ഇവിടെ ഒരു സത്യവും
വിമർശിക്കപ്പെടാതിരുന്നിട്ടില്ല
എന്ന സത്യം മറക്കരുത്.
പിന്നെ ഓരോ
വ്യക്തിക്കും
അവനവന്റെ
വിശ്വാസങ്ങളെ
സത്യമാണെന്ന്
ന്യായീകരിക്കാനുള്ള
വാദങ്ങളും അവരിലുണ്ട്.

Popular Posts