പ്രായത്തെ പ്രതിരോധിക്കാൻ.ഖലീൽശംറാസ്

പ്രായമാവുമ്പോൾ
വരുന്ന
ശാരീരിക,
മാനസിക
അസ്വസ്ഥതകളെ
അലട്ടാനുള്ള
എളുപ്പവഴി
നിന്റെ ഉള്ള അറിവുകളെ
പരിഭോഷിപ്പിക്കുകയും
പുതിയ അറിവുകൾ
നേടിയെടുക്കുകയും
ചെയ്യുക എന്നതാണ്.

Popular Posts