നിന്റെ അസ്വസ്ഥതയുടെ ഉത്തരവാദിത്വം.ഖലീൽശംറാസ്

നിന്നെ മാനസികമായി
ബുദ്ധിമുട്ടിച്ച ഒരാളും
അത്തരം ഒരുദ്ദേശ്യത്തോടെയല്ല
അത് ചെയ്തത്.
നിന്റെ തകർന്നടിഞ്ഞ
മനസ്സമാധാനത്തിന്റെ
ഉത്തരവാദിത്വം
ഏറ്റെടുക്കാനും
അവർ തയ്യാറല്ല.
പിന്നെന്തിനാണ്
ആർക്കും വേണ്ടാത്ത
ആർക്കും ഇത്തരവാദിത്വം
ഇല്ലാത്ത
അന്തരം
വാക്കുകളേയും
പ്രവർത്തികളേയും
നിന്റെ സമാധാനം
നഷ്ടപ്പെടുത്താൻ
കാരണമാക്കുന്നത്.

Popular Posts