ഒരൊറ്റ ജീവൻ

ഒരൊറ്റ ജീവൻ.

ഖലീൽശംറാസ്.

ഒരാളോട് സംസാരിക്കുമ്പോഴും
ഒരാളെ കുറിച്ച് ചിന്തിക്കുമ്പോഴും
അയാൾ
നിന്റെ ജീവന്റെ ഭാഗമാവുകയാണ്.
നിന്റെ ജീവൻ
സംരക്ഷിക്കാൻ
നീയെന്തൊക്കെചെയ്യുന്നുവോ
അവയൊക്കെ
ആ ഒരവസരത്തിലും
നിർവ്വഹിക്കാൻ
നീ ബാധ്യസ്ഥനാണ്.
ഇനി അവരെ കുറിച്ച്
മോശമായത് ചിന്തിക്കുകയും
അവരെ വേദനപ്പിക്കാൻവേണ്ടി
സംസാരിക്കുകയുമാണെങ്കിൽ
അവ പോറലേൽപ്പിക്കുന്നത്
നിന്റെ സ്വന്തം ജീവനിൽ തന്നെയാണ് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്