വൈകാരികതക്ക് മുന്നിലെ ചിന്തകൾ

വൈകാരികതക്ക് മുന്നിലെ ചിന്തകൾ.

ഖലീൽശംറാസ്.

ഏതൊരു വൈകാരിക
പ്രകടനത്തിനു മുന്നിലേക്കും
നിന്റെ ചിന്തയെ
കൊണ്ടുവരിക.
ഒരൊറ്റ നിമിഷം
അതുകൊണ്ട് നിന്റെ
ശരീരത്തിലും മനസ്സിലും
മറ്റുള്ളവരുടെ
ശരീരത്തിലും മനസ്സിലും
ഉണ്ടാവുന്ന മാറ്റങ്ങളെ
ദൃശ്യവൽക്കരിക്കുക.
എന്നിട്ട്
ഉചിതമായ തീരുമാനമെടുക്കുക.

Popular Posts