കഴിച്ചുപോയ ഭക്ഷണം.ഖലീൽശംറാസ്

ഇന്നലെ കഴിച്ചുപോയ
അമിതഭക്ഷണത്തെ
കുറിച്ചോർത്ത്
വിഷമിച്ചിരിക്കാതെ.
ഇന്നു വിളമ്പുന്ന
ഭക്ഷണത്തിൽ നിന്നും
ആവശ്യത്തിനു മാത്രം
കഴിക്കാൻ ശ്രമിക്കുക.

Popular Posts