ഓട്ടോമാറ്റിക്ക് പൈലറ്റ്.

ഖലീൽശംറാസ്.

ശീലങ്ങൾ ഓട്ടോമാറ്റിക്ക് പൈലറ്റ്
ആയി നിന്റെ ജീവിതത്തെ
മുന്നോട്ട് നയിക്കുന്നതുവരെ
പരിശീലിക്കുക.
എഴുതിവെക്കുക.
ഓരോ ചുവടുവയ്പ്പിനേയും
സമ്മാനങ്ങൾ നൽകി
പരിശീലിപ്പിക്കുക.
അവ ഓട്ടോമാറ്റിക്ക്
പൈലറ്റായി മാറിയാൽ
പുതിയ ശീലങ്ങൾ
രൂപപ്പെടുത്താൻ തുടങ്ങുക.

Popular Posts