ഇരട്ടമുഖം.ഖലീൽശംറാസ്

ഒരു നല്ല മനുഷ്യന്
ഒരിക്കലും
ഇരട്ടമുഖമുണ്ടാവില്ല.
ഒരിടത്ത്
കാണിക്കുന്ന നന്മ
മറ്റൊരിടത്തും
അവൻ കാണിക്കും.
ഏതെങ്കിലും
മനുഷ്യർ
നൻമയുടേയും തിൻമയുടേയും
രണ്ട് വ്യത്യസ്ഥ
ഭാവങ്ങൾ കാണിക്കുന്നുവെങ്കിൽ
അടിസ്ഥാനപരമായി
അവർ ചീത്തയാണ്.
ആ ചീത്ത അവർ സ്വയം
മനസ്സിലാക്കേണ്ടതാണ്.
അല്ലാതെ നീ
അവരിൽ കാണേണ്ടതല്ല.
മറ്റുള്ളവരുടെ ചീത്ത
ഭാവങ്ങളിലേക്ക്
ശ്രദ്ധ പതിയുമ്പോൾ
നീയും
ഒരു ചീത്ത മനുഷ്യനായി
പരിണമിക്കാൻ സാധ്യതയുണ്ട്.

Popular Posts